Fincat

ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ്

തിരുവനന്തപുരം: ശബരിമലയില്‍ ഈ വര്‍ഷം 134.44,കോടി രൂപ വരവ് ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു.

1 st paragraph

28 ദിവസത്തെ ശബരിമലയിലെ കണക്കാണ് അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം 154.77 കോടി വരുമാനമാണ് ലഭിച്ചത്.

28 ദിവസം പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടിയില്‍ അധികം കുറവാണ്. അപ്പം അരവണയിലും കോടികളുടെ വ്യത്യാസം ഇക്കുറി ഉണ്ട്.

2nd paragraph