Fincat

കുവൈത്തില്‍ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം

കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും. ആറു ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു.

1 st paragraph

തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല. ഇത് രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും അനിവാര്യമാണ്.

ചെറിയ രൂപത്തിലുള്ള ചാറ്റല്‍ മഴയാണ് പലദിവസങ്ങളിലായി രാജ്യത്ത് അനുഭവപ്പെട്ടത്.

2nd paragraph