ഇടുക്കിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു

ടുക്കി: തൊമ്മൻകുത്ത് പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക്, ചിങ്കല്‍ സിറ്റി താന്നിവിള സാജൻ എന്നിവരാണ് മരിച്ചത്.കുളിക്കാനിറിങ്ങിയപ്പോഴായിരുന്നു അപകടം.

ഇടുക്കി തൊമ്മൻകുത്ത് വാഴക്കാല പ്രദേശത്താണ് അപകടം. കുടുംബങ്ങളുമെത്ത് ഇവിടെ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്ന് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.