അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂര്‍: അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്ബാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടില്‍ സുശീല(75)യാണ് ഞായറാഴ്ച അയല്‍ക്കൂട്ട പ്രതിവാര യോഗത്തില്‍ കുഴഞ്ഞുവീണു മരിച്ചത്.
ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കള്‍: ഗീതാകുമാരി, സുനില്‍ കുമാരി (ബംഗളൂരു), മോഹനൻ, ജയരാജ് (വിമുക്ത ഭടൻ). മരുമക്കള്‍: മോഹനൻ, ജയരാജ്.