Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Friday, June 6, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • kerala
  • അയോധ്യ പ്രാണ പ്രതിഷ്ഠ: ‘സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം’
keralaNewsZ-Featured

അയോധ്യ പ്രാണ പ്രതിഷ്ഠ: ‘സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം’

Last updated Jan 23, 2024
Share

തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം.

ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റര്‍ സ്‌കൂളിന് ചട്ടവിരുദ്ധമായി അവധി നല്‍കിയത് വിവാദമായിരുന്നു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കിയത്. അയോധ്യയില്‍ നടക്കുന്ന ചടങ്ങിന് കുട്‌ലുവില്‍ പ്രാദേശിക അവധി നല്‍കുന്നതെങ്ങനെയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. അവധിക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ ദിനേശന്‍ വിശദീകരിക്കുന്നത്. ചട്ടവിരുദ്ധമായി അവധി നല്‍കിയത് സംബന്ധിച്ച്‌ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്‌കൂളിന് പ്രാദേശിക അവധി നല്‍കാന്‍ ഹെഡ്മാസ്റ്റര്‍ക്ക് അധികാരമുണ്ടെന്നും പകരം മറ്റൊരു ദിവസം പ്രവര്‍ത്തിക്കുമെന്നുമാണ് സ്‌കൂളുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

'Investigation in case of school holidayreport to be submitted within 24 hours'
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

വൻ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി  

Next Post

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ

You might also like More from author
News

പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ

Obituary

സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍…

malappuram

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48…

gulf

ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ…

Prev Next
Recent Posts
  • പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ
  • സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ് മാത്രം
  • നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂര്‍ മുമ്ബ് ഡ്രൈഡേയും
  • ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍
  • പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്; നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസില്‍
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.