Fincat

മുതുമല കടുവ സങ്കേതത്തിലെ ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആന പന്തിയില്‍ റിപബ്ലിക് ദിനാഘോഷം നടന്നു. ഡി.ഡി. വിദ്യ നേതൃത്വം വഹിച്ചു.

1 st paragraph

വളർത്താനകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദേശീയ പതാക ഉയർത്തല്‍ ചടങ്ങിന് വിനോദ സഞ്ചാരികളും സാക്ഷികളായി.

ക്യാമ്ബിലെ ആനകളും വനപാലകരും വിശിഷ്ട വ്യക്തികള്‍ അടക്കമുള്ളവരും പങ്കെടുത്തു.

2nd paragraph

ഊട്ടി കലക്ടറേറ്റില്‍ നടന്ന റിപ്ലബ്ലിക് ദിനാഘോഷത്തില്‍ ജില്ല കലക്ടർ എം. അരുണ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്നു. എസ്.പി ഡോ. സുന്ദര വടിവേല്‍, ഡി.ആർ.ഒ കീർത്തി പ്രിയദർശിനി എന്നിവരുംപങ്കെടുത്തു