വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്) നിര്യാതയായി

തിരൂർ : വൈരങ്കോട് കുന്നത്ത് പാർവതി കുട്ടി അമ്മ (106 വയസ്സ്)  നിര്യാതയായി. വൈരങ്കോട് സ്കൂൾ മാനേജർ ആയിരുന്നു. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ടയേഡ് ഹെഡ്മാസ്റ്റർ), സരോജിനി അമ്മ, ഉണ്ണികൃഷ്ണൻ നായർ, അരവിന്ദാക്ഷൻ, ഇന്ദിര അമ്മ, മോഹനൻ,  രാജൻ, ശ്രീനിവാസൻ, ആനന്ദകുമാർ, സൗഭാഗ്യ ലക്ഷ്മി.
മരുമക്കൾ: കോമളവല്ലി, പരേതനായ  ഗോപാലൻ നായർ,  ശാന്തമ്മ , ലത , രാഘവൻ നായർ, രാധാമണി,  ധനലക്ഷ്മി, പ്രമീള, അനിത,
അഡ്വ. ചന്ദ്രശേഖരൻ. സംസ്കാരം ശനിയാഴ്ച  (10 – 2-2024) ഉച്ചയ്ക്ക് രണ്ടുമണിക്ക് തറവാട്ട് ശ്മശാനത്തിൽ.