വൈദ്യുതി മുടക്കം  

തിരുനാവായ സബ്സ്റ്റേഷനിൽ 11kV ഇൻഡോർ പാനൽ സെറ്റ് കമ്മീഷനിങ് ഭാഗമായി 17-04-2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ ഈ സബ്സ്‌റ്റേഷനിൽ നിന്നുമുള്ള എല്ലാ ഫീഡറുകളിലും ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് തിരൂർ 110 KV സബ് സ്റ്റേഷൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു.