താരങ്ങള്‍ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്ബേലും നടി അപര്‍ണ ദാസും വിവാഹിതരായി
മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്ബേലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്ബലത്തില്‍ വച്ചായിരുന്നു വിവാഹം.വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.