ഡോ. സി.പി. അബ്ദുല്‍ റശീദ് അന്തരിച്ചു
മംഗളൂരു: കാസർകോട് കെയർവെല്‍ ഹോസ്‌പിറ്റല്‍ ആൻഡ് റിസർച് സെന്‍റർ സ്ഥാപക ഡയറക്ടർ ഡോ. സി.പി. അബ്ദുല്‍ റശീദ് (77) നിര്യാതനായി.മംഗളുരു മോർഗൻസ് ഗേറ്റ് സ്വദേശിയാണ്. നേരത്തെ ഏഴുവർഷത്തോളം സൗദി അറേബ്യയില്‍ സേവനമനുഷ്ഠിച്ചിരുന്നു.
സി.പി. അബ്ദുല്ല ചെമ്മനാട് പുതിയപുര (ശ്രീലങ്ക) – കെ.സി. മറിയം ദമ്ബതികളുടെ മകനാണ്. ഭാര്യ: ആയിശ നസീറ അരിമല മൊഗ്രാല്‍. മകൻ: സി.പി. മുഹമ്മദ് റിയാസ്. മരുമകള്‍: ഫാത്വിമ ഇല്യാസ്. സഹോദരങ്ങള്‍: ഡോ. സി.പി. അബ്ദുല്‍ റഹ്‌മാൻ (മംഗളുരു ഹൈലാൻഡ് ഹോസ്പിറ്റല്‍ സ്ഥാപകൻ), ഡോ. സി.പി. മൈമൂന.