ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി നിര്യാതനായി
തിരൂർ : പരേതനായ മുൻ നടുവിലങ്ങാടി മഹല്ല് പ്രസിഡണ്ട് തയ്യിൽ അസൈനാർ ഹാജിയുടെ മകൻ തിരൂർ കിഴക്കേ അങ്ങാടിയിൽ ടി.എ. സ്റ്റോർ ഉടമ മൊയ്തീൻകുട്ടി ഹാജി (72)(ബാപ്പു ബീഡി)എന്നവർ മരണപെട്ടു.
മയ്യത്ത് കബറടക്കംശനിയാഴ്ച വൈകീട്ട് 5.30ന് നടുവിലങ്ങാടി മഹല്ല് ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ : കീഴേടത്തിൽ കദീജ മക്കൾ : മുഹമ്മദ് അഷ്‌റഫ്, ഹസ്സൈനാർ (കുഞ്ഞാപ്പു) ഫാത്തിമ, ആരിഫ സഹോദരങ്ങൾ : അഹമ്മദ് കുട്ടി ഹാജി, സുഹറ മരുമക്കൾ : ഹമീദ് (പരപ്പനങ്ങാടി) മുസ്തഫ (കോട്ടക്കൽ) മുംതാസ് (പല്ലാർ)ആയിഷാബി (ചെമ്മാട് ).