Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Thursday, May 22, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • India
  • 2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമോ? ഇനിയും കടമ്ബകളെറെ; പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി പിണറായി
IndiaNewsZ-Featured

2000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമോ? ഇനിയും കടമ്ബകളെറെ; പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കി പിണറായി

Last updated Aug 27, 2024
Share

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാൻ നടപടികള്‍ വേഗത്തിലാക്കാൻ മോദിയോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ രാവിലെ ആയിരുന്നു കൂടിക്കാഴ്ച.

അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. 2000 കോടി രൂപയുടെ പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്‍റെ നിവേദനവും, കേന്ദ്ര സംഘത്തിന്‍റെ പരിശോധന റിപ്പോർട്ടും പരിശോധിച്ച ശേഷമാകും കേന്ദ്രത്തിന്‍റെ തുടർ നടപടികള്‍. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനവും പെട്ടന്നുണ്ടായേക്കില്ല.

അതേസമയം, കൂടികാഴ്ച സംബന്ധിച്ചും സിനിമാ മേഖലയിലെ വിവാദങ്ങള്‍ സംബന്ധിച്ചും മാധ്യമങ്ങള്‍ ആവർത്തിച്ച്‌ സമീപിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. രണ്ട് ദിവസത്തിനകം നാല് തവണയാണ് ദില്ലിയില്‍ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയത്.

Will a special package of 2000 crores be allowed? More debts; Pinarayi submitted a petition to the Prime Minister
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടി മിന്നലോടെ മഴ സാധ്യത

Next Post

അര്‍ജുൻ്റെ കുടുംബം സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കാണും, നാളെ കൂടിക്കാഴ്ച

You might also like More from author
malappuram

തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ…

Education

സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ…

Environment

അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക…

market live

Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ…

Prev Next
Recent Posts
  • തെങ്ങില്‍ കയറിയ ഗൃഹനാഥന് ദേഹാസ്വാസ്ഥ്യം; ഫയര്‍ഫോഴ്സെത്തി താഴെയിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • സംസ്ഥാനത്ത് സ്കൂളുകള്‍ ജൂണ്‍ 2ന് തുറക്കും; രണ്ടാഴ്ചത്തെ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് 1 മണിക്കൂര്‍
  • അതിതീവ്ര മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തില്‍ 14 ഇടത്ത് അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തന്നെ! ജാഗ്രത
  • Gold Rate Today: കൂതിച്ചുചാടി സ്വര്‍ണവില, വീണ്ടും 71,000 ത്തിന് മുകളില്‍; ആശങ്കയോടെ ഉപഭോക്താക്കള്‍
  • 100ലേറെ അവസരങ്ങള്‍; തിരുവല്ലയില്‍ സൗജന്യ തൊഴില്‍മേള 24ന്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.