Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Sunday, June 8, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • Crime
  • 15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റില്‍
CrimekeralaNews

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റില്‍

Last updated Oct 18, 2024
Share

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പുറക്കാട്ടുള്ള പതിനഞ്ചുകാരിയുമായി സൗഹൃദത്തിലായി. തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

കണ്ണൂർ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ സമാന കേസുള്ളതായി പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയിലും പരാതിയുണ്ട്. പ്രതിയുടെ പക്കല്‍നിന്ന് രണ്ടു മൊബൈല്‍ ഫോണും നാലു സിം കാർഡും കണ്ടെടുത്തു. അമ്ബലപ്പുഴ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും ഒളിവില്‍പോയിരുന്നു.

ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നിന്നാണ് പിടിച്ചത്. പോക്സോ, ഐ ടി വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ റിമാൻഡു ചെയ്തു. അമ്ബലപ്പുഴ ഡിവൈ. എസ്. പി. കെ. എൻ. രാജേഷിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. എസ്. ഐ പ്രിൻസ് സത്പുത്രൻ, സീനിയർ സി പി ഒ മാരായ എം കെ വിനില്‍, ജി വിഷ്ണു, വി ജോസഫ് ജോയി, ജി അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Threats by morphing photos and videos on 15-year-old's Instagram account; A 21-year-old man was arrested
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

Next Post

7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്‍ഷം കഠിന തടവും പിഴയും വിധിച്ച്‌ കോടതി

You might also like More from author
Banking

ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?

News

പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ

Obituary

സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍…

malappuram

നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48…

Prev Next
Recent Posts
  • ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?
  • പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ
  • സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ് മാത്രം
  • നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പ്; പൊതുഅവധി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ, 48 മണിക്കൂര്‍ മുമ്ബ് ഡ്രൈഡേയും
  • ബലിപെരുന്നാള്‍; തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.