Fincat

തെരഞ്ഞെടുപ്പ് കൺവെൺഷൻ; അബിൻ വർക്കി ഖത്തറിൽ 

ദോഹ : ഒഐസിസിസി ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റി കെഎംസിസി പാലക്കാട് ജില്ലാ കമ്മറ്റിയുമായി സഹകരിച്ച് നടത്തുന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ഖത്തറിലെത്തി.

1 st paragraph

ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിങ് നേതാക്കളും പാലക്കാട് ജില്ലാ ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.

അബിൻ വർക്കി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് (തിങ്കൾ) വൈകീട്ട് 7 മണിക്ക് മിഡ്മാക്ക് റൗണ്ട് അബൗട്ടിന് സമീപമുള്ള ഓൾഡ് ഐഡിയൽ സ്കൂളിൽ വെച്ച് നടക്കും.

2nd paragraph