Main Banner

തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബിനെ കാണാനില്ല; ദുരൂഹത എന്ന് ബന്ധുക്കൾ 

മലപ്പുറം: തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി പി.ബി ചാലിബിനെയാണ് ബുധനാഴ്ച വൈകീട്ട് മുതല്‍ കാണാതായത്.

1 st paragraph

വൈകിട്ട് ഓഫീസില്‍നിന്നും ഇറങ്ങിയതാണ്. വൈകുമെന്ന സന്ദേശം വീട്ടുകാർക്ക് നില്‍കിയിരുന്നു. എന്നാല്‍, എറെസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്ബറുകളിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.

2nd paragraph