Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Tuesday, June 10, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • business
  • Banking
  • ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
BankingNewsZ-Featured

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

Last updated Nov 25, 2024
Share

പലവിധ തട്ടുപ്പുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്, ഏറ്റവും ഒടുവിലായി ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പുതിയ തട്ടിപ്പിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അല്ലെങ്കില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുകയും വ്യാജ നിയമനടപടിയുടെ പേര് പറഞ്ഞ് കനത്ത പിഴ ഈടാക്കുകയും ചെയ്യുന്ന ഒരു പുതിയ തട്ടിപ്പ് രീതിയെ കുറിച്ച്‌ വ്യക്തമാക്കുകയാണ്.

എസ്ബിഐയുടെ പുറത്തിറക്കിയ മുന്നറിയിപ്പ് ഇതാണ്;

“പ്രിയപ്പെട്ട എസ്ബിഐ ഉപഭോക്താവേ, തട്ടിപ്പുകാർ സിബിഐ അല്ലെങ്കില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരായി വേഷമിടുകയും നിങ്ങളില്‍ നിന്ന് പണം തട്ടിയെടുക്കാൻ നിയമനടപടികളോ കനത്ത പിഴയോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയേക്കാം. ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കുക,”

തട്ടിപ്പില്‍ നിന്നും രക്ഷ നേടാൻ ഏതൊക്കെ ചെയ്യണമെന്നും എസ്ബിഐ വ്യക്തമാക്കുന്നുണ്ട്.

● ഉറവിടം സ്ഥിരീകരിക്കുക: വിളിക്കുന്നയാളുടെയോ മെസേജ് അയച്ചയാളുടെയോ ഐഡൻ്റിറ്റി എപ്പോഴും സ്ഥിരീകരിക്കുക. ഔദ്യോഗിക ഓർഗനൈസേഷനുകള്‍ സാധാരണയായി ഫോണിലൂടെയോ എസ്‌എംഎസ് വഴിയോ വീഡിയോ കോളിലൂടെയോ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടില്ല.
● വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്: നിങ്ങളെ ബന്ധപ്പെടുന്ന ഒരാളുമായി ഒരിക്കലും വ്യക്തിപരമോ സാമ്ബത്തികമോ ആയ വിവരങ്ങള്‍ പങ്കിടരുത്.
● ഭീഷണികളില്‍ ഭയപ്പെടരുത്: നിയമനടപടിയോ പിഴയോ ഉണ്ടെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ അത് പൂർണമായും വിശ്വസിക്കരുത്. നിയമാനുസൃത സംഘടനകള്‍ ഫോണിലൂടെ ഇത്തരത്തില്‍ നടപടികളെ കുറിച്ചോ പിഴയെ കുറിച്ചോ സംസാരിക്കില്ല.
● സംശയാസ്പദമായി തോന്നിയാല്‍ പോലീസിനെ അറിയിക്കുക:
● സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിക്കുക: നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ രണ്ട് ഘട്ടങ്ങളിലായുള്ള സ്ഥിരീകരണങ്ങള്‍ ഉറപ്പുവരുത്തുക, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക

SBI warns customers; Keep these things in mind to avoid emptying your account
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

എച്ച്‌പിസിഎല്ലുമായി ചേര്‍ന്ന് ഇ വി ഫാസ്റ്റ് ചാര്‍ജറുകള്‍ തുടങ്ങാന്‍ കേരള എനര്‍ജി ടെക് സ്റ്റാ‌ര്‍ട്ടപ്പ് ചാര്‍ജ്മോഡ്

Next Post

ഭാര്യയെ ആക്രമിച്ച്‌ രണ്ട് മക്കളുമായി കടന്ന് കളഞ്ഞ് ഭര്‍ത്താവ്

You might also like More from author
sports

2011ല്‍ ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലെ 14 താരങ്ങളും വിരമിച്ചു, ഇപ്പോഴും…

Obituary

സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ നിര്യാതനായി

Banking

ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?

News

പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ

Prev Next
Recent Posts
  • 2011ല്‍ ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലെ 14 താരങ്ങളും വിരമിച്ചു, ഇപ്പോഴും ഇന്ത്യക്കായി കളിക്കുന്നത് ഒരേയൊരു താരം മാത്രം
  • സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ നിര്യാതനായി
  • ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?
  • പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ
  • സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ് മാത്രം
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.