Fincat

Gold Rate Today: ഒരടി പിറകോട്ട്, സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; വിലയിടിവില്‍ ആശ്വസിച്ച്‌ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.

1 st paragraph

ഇന്നലെ പവന് 560 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7150 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5910 രൂപയാണ്. വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു രൂപയാണ് വർധിച്ചത്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

2nd paragraph

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 – സ്വർണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10 – . വിപണി വില 58,200 രൂപ
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ
നവംബർ 13 – സ്വർണത്തിന്റെ വില 320 രൂപ കുറഞ്ഞു. വിപണി വില 56,360 രൂപ
നവംബർ 14 – സ്വർണത്തിന്റെ വില 880 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബർ 15 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 55,560 രൂപ
നവംബർ 16 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
നവംബർ 18 – . ഒരു പവൻ സ്വർണത്തിന് രൂപ വര്‍ധിച്ചു വിപണി വില 55,920 രൂപ
നവംബർ 19 – ഒരു പവൻ സ്വർണത്തിന് 480 രൂപ വര്‍ധിച്ചു വിപണി വില 56,520 രൂപ
നവംബർ 20 – ഒരു പവൻ സ്വർണത്തിന് 400 രൂപ വര്‍ധിച്ചു വിപണി വില 56,920 രൂപ
നവംബർ 21 – ഒരു പവൻ സ്വർണത്തിന് 240 രൂപ വര്‍ധിച്ചു വിപണി വില 57,160 രൂപ
നവംബർ 22 – ഒരു പവൻ സ്വർണത്തിന് 640 രൂപ വര്‍ധിച്ചു വിപണി വില 57,800 രൂപ
നവംബർ 23 – ഒരു പവൻ സ്വർണത്തിന് 600 രൂപ വര്‍ധിച്ചു വിപണി വില 58,400 രൂപ
നവംബർ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല വിപണി വില 58,400 രൂപ
നവംബർ 25 – സ്വർണത്തിന്റെ വില 800 രൂപ കുറഞ്ഞു വിപണി വില 57,600 രൂപ
നവംബർ 26 – സ്വർണത്തിന്റെ വില 960 രൂപ കുറഞ്ഞു വിപണി വില 56,640 രൂപ
നവംബർ 27 – സ്വർണത്തിന്റെ വില 200 രൂപ ഉയർന്നു. വിപണി വില 56,840 രൂപ
നവംബർ 28 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു വിപണി വില 56,720 രൂപ
നവംബർ 29 – സ്വർണത്തിന്റെ വില 560 രൂപ ഉയർന്നു. വിപണി വില 57,280 രൂപ
നവംബർ 30 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു വിപണി വില 57,200 രൂപ