Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Sunday, June 8, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • kerala
  • 16-ാം ധനകാര്യ കമ്മീഷൻ ഇന്ന് കേരളത്തില്‍, കേന്ദ്ര വിഹിതം 50 % ആക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും
keralaNewsZ-Featured

16-ാം ധനകാര്യ കമ്മീഷൻ ഇന്ന് കേരളത്തില്‍, കേന്ദ്ര വിഹിതം 50 % ആക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

Last updated Dec 8, 2024
Share

കൊച്ചി : പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ന് സംസ്ഥാനത്ത് എത്തും. കമ്മീഷൻ കേന്ദ്രത്തിന് നല്‍കുന്ന റിപ്പോർട്ട് അനുസരിച്ചാണ് ഇനി അഞ്ച് വർഷത്തേയ്ക്ക് സംസ്ഥാനങ്ങള്‍ക്കുള്ള ധന വിഹിതം നിശ്ചയിക്കുക.അതിനാല്‍ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. വായ്പാ പരിധിയടക്കം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തില്‍ കേരളത്തിന് ധനകാര്യ കമ്മീഷൻ സന്ദർശനം നിർണായകമാണ്.

കേന്ദ്ര വിഹിതം 41 ശതമാനത്തില്‍ നിന്ന് 50 ആക്കണമെന്ന് ധനകാര്യ കമ്മീഷന് മുന്നില്‍ സംസ്ഥാനം ആവശ്യപ്പെടും. 2011 ലെ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിഹിതം കണക്കാക്കുന്ന രീതി നിർത്തണം. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ അതിന്റെ പേരില്‍ അവഗണിക്കരുത്. കേരളത്തിന് അതിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര ഗ്രാന്റ് ഉയർത്തണമെന്നും കേരളം ആവശ്യപ്പെടും.

16th Finance Commission Today In Keralathe state will demand that the central share be 50%
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ചെറുപ്പത്തില്‍ നാടുവിട്ടു, വിവാഹിതനായത് 3 തവണ, സ്ഥിരം വിലാസമില്ല, പോക്‌സോ കേസില്‍ അറസ്റ്റ്

Next Post

‘ഇന്ത്യന്‍ സിനിമയില്‍ ഇത് ആദ്യം, ആ റെക്കോ‍ഡും അല്ലുവിന്’: പുഷ്പ 2വിന് സംഭവിക്കുന്നത്, ഞെട്ടി സിനിമ ലോകം !

You might also like More from author
sports

2011ല്‍ ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലെ 14 താരങ്ങളും വിരമിച്ചു, ഇപ്പോഴും…

Obituary

സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ നിര്യാതനായി

Banking

ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?

News

പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ

Prev Next
Recent Posts
  • 2011ല്‍ ലോകകപ്പ് നേടിയ 15 അംഗ ഇന്ത്യൻ ടീമിലെ 14 താരങ്ങളും വിരമിച്ചു, ഇപ്പോഴും ഇന്ത്യക്കായി കളിക്കുന്നത് ഒരേയൊരു താരം മാത്രം
  • സിൽവാൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ നിര്യാതനായി
  • ബാങ്ക് വായ്പകളുടെ പലിശ എത്ര കുറയും? സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുമോ?
  • പരിസ്ഥിതി ദിനത്തിൽ പറവണ്ണ ബീച്ച് വൃത്തിയാക്കി ഫിൻസ് സ്കൂൾ വിദ്യാർഥികൾ
  • സ്വന്തം ഭൂമി വിറ്റ് കോണ്‍ഗ്രസിനെ വളര്‍ത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറില്‍ അവശേഷിച്ചത് 11 സെൻ്റ് മാത്രം
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.