Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Wednesday, July 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • cities
  • Local News
  • വാട്ടർ ഫിൽറ്റർ സമർപ്പിച്ചു
Local NewsmalappuramZ-Featured

വാട്ടർ ഫിൽറ്റർ സമർപ്പിച്ചു

Last updated Dec 18, 2024
Share

തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ മങ്ങാട് പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിലിറ്റേഷൻ യൂണിറ്റിലേക്ക് വാട്ടർ ഫിൽറ്റർ സമർപ്പിച്ചു.

സമർപ്പണ ഉത്ഘാടനം വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ലൈല ശംസുദ്ധീൻ പെരിന്തൽമണ്ണ നിർവഹിച്ചു. ശേഷം നടന്ന ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് വിമൻ ഇന്ത്യ മൂവ് മെന്റ് ലൈല ശംസുദ്ധീൻ സംസാരിച്ചു. നിങ്ങളെ കുറിച്ച് ഒരുപാട് കാലമായി പറഞ്ഞു കേട്ടിട്ടുണ്ടങ്കിലും ഇന്ന് നിങ്ങളെ നേരിട്ട് കണ്ടു കൊണ്ട് നിങ്ങളുമായി സ്നേഹം പങ്കു വെക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു വെന്നും,നിങ്ങളുടെ മുഖത്തു നോക്കുമ്പോൾ യാതൊരു പ്രയാസവും കൂടാതെ നിൽക്കുന്നതും എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.വിമൻ ഇന്ത്യ മൂവ് മെന്റ് രാജ്യത്തെ അടിച്ചമർത്ത പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി മുന്നിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണന്നും,ഇന്ന് ഇന്ത്യ രാജ്യത്ത് സ്ത്രീ സുരക്ഷക്ക് വേണ്ടി ശബ്ദിക്കുന്ന ഏക കൂട്ടായ്മ വിമൻ ഇന്ത്യ മൂവ് മെന്റ് ആണെന്നും ലൈല കൂട്ടി ചേർത്തു.നാസിയ ടീച്ചർ, ആഷിദ ആദം, ആബിദ തിരൂർ, സക്കീന തിരൂർ,കദീജ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.കിൻഷിപ്പ് ഡയറക്ടർ നാസർ കുറ്റൂർ കിൻഷിപ്പ് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും, ഇത് ഇത്രത്തോളം വലിയ രൂപത്തിൽ എത്തി നിൽക്കുന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. കുട്ടികളുടെയും, ഷാഫി സബ്കയുടെയും കലാപരിപാടികളുo ചടങ്ങിൽ അരങ്ങേറി.വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം സെക്രെട്ടറി റിഷാന വെട്ടിച്ചിറ സ്വാഗതവും കിൻഷിപ് റിയാബിലിറ്റേഷൻ അംഗം ലിയാകത്ത് ഹുസൈൻ നന്ദിയും പറഞ്ഞു.

Water filter submitted
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; രാജ്യമെങ്ങും ആഘോഷങ്ങള്‍, അവധി ആഘോഷമാക്കി പ്രവാസികളും

Next Post

വിമാനമിറങ്ങി പരുങ്ങിനിന്നു, പരിശോധനയില്‍ അടിവസ്ത്രത്തിന് 1 കിലോ ഭാരം; പൗച്ചില്‍ തേച്ചുപിടിപ്പിച്ച സ്വര്‍ണം പിടികൂടി

You might also like More from author
News

സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം വീണു,കുട്ടികള്‍ അത്ഭുതരകമായി രക്ഷപ്പെട്ടു

News

ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍

Education

കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി

News

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

Prev Next
Recent Posts
  • സ്കൂള്‍ കെട്ടിടത്തിന് മുകളിലൂടെ മരം വീണു,കുട്ടികള്‍ അത്ഭുതരകമായി രക്ഷപ്പെട്ടു
  • ഇസ്രയേലില്‍ വീണ്ടും ആക്രമണം, യെമനില്‍ നിന്ന് മിസൈല്‍ ആക്രമണമെന്ന് ഇസ്രയേല്‍
  • കീം 2025 റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 76,230 പേര്‍ യോഗ്യത നേടി
  • ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
  • ‘ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ മുഖ്യമന്ത്രി
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.