ചലച്ചിത്രകാരൻ ശ്യാം ബെനഗല്‍ അന്തരിച്ചു
രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗല്‍ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു.ദാദാ സാഹബ് ഫാല്‍ക്കെ പുരസ്‍കാരവും പത്മഭൂഷനും നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്‍.