Shobika

എം.എൽ.എ ഫണ്ടിൽ നിന്നും മലയാളം സർവകലാശാലക്ക് ബസ് സമർപ്പിച്ചു

തിരൂർ : കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ( 2022-23) നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് മലയാളം സർവ്വകലാശാലക്ക് ബസ് സമർപ്പിച്ചു. ബസ്സിന്റെ സമർപ്പണം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എൽ സുഷമ അധ്യക്ഷത വഹിച്ചു. പി. സിദ്ധിഖ്, എൻ.പി വാസു, പടിയം രാജു,ഇസ്മായിൽ അച്ചംമ്പാട്ട് ,സാബിത്ത് കളരിക്കൽ, സർവ്വകലാശാല ജീവനക്കാർ എന്നിവർ പങ്കെടുത്തു.

1 st paragraph