ഡോ. ഖമറുന്നീസ അന്‍വറിന്റെ മകന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു
തിരൂര്‍: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും വനിതാ വികസന കോര്‍പറേഷന്റെയും സാമൂഹ്യ ക്ഷേമവകുപ്പിന്റെയും മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ഡോ.ഖമറുന്നിസാ അന്‍വറിന്റെയും ഡോ.മുഹമ്മദ് അന്‍വറിന്റെയും മകന്‍ എം പി അസ്ഹര്‍(57) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായി. ഭാര്യ:ഷബ്‌നം ഖദീജ.മക്കള്‍:അമര്‍, അദീല സുല്‍ത്താന, അഞ്ജല സുല്‍ത്താന, ഖജ്‌ല ബതൂല്‍,അഖ്മര്‍ ബിലാല്‍ മുസ്തഫ,ഉമ്മുല്‍ ബനീന്‍. സഹോദരങ്ങള്‍:അസ്ബറ,അന്‍സീറ,ഡോ.ആസിം അഹ്ദിര്‍(അസിസ്റ്റന്റ്, പൊലീസ് സര്‍ജന്‍, തിരൂര്‍). ഖബറടക്കം ഇന്ന് (ഞായര്‍)രാത്രി 10.30ന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍