നിര്യാതനായി
നടുവിലങ്ങാടി: കാക്കടവ് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) നിര്യാതനായി.
മാതാവ് : പാത്തുമ്മു.
ഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ ).
മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമ.
സഹോദരങ്ങൾ : അബ്ദുൽ റഷീദ് ( സൗദി അറേബ്യ) മുഹമ്മദ് ഫൈസൽ, മുഹമ്മദ് നിസാർ, മുഹമ്മദ് അസ്കർ( ദുബായ് ).
മയ്യിത്ത് ഖബറടക്കം ബുധനാഴ്ച രാവിലെ 8.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.