വാഹനം ആവശ്യമുണ്ട്
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ സെക്കൻഡറി പാലിയേറ്റീവ്, പരിരക്ഷ പ്രൊജക്ട് യൂനിറ്റ് എന്നിവയക്ക് ഗൃഹപരിചരണത്തിന് പോകുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്. താത്പര്യമുള്ളവർ മാർച്ച് 21ന് രാവിലെ 11നകം അപേക്ഷിക്കണം. ഫോൺ 04931 247378.