Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Thursday, July 3, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • News
  • kerala
  • ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരില്‍ 235 പേര്‍ സമ്മത പത്രം കൈമാറി, 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ അവസരം
keralaNewsZ-Featured

ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരില്‍ 235 പേര്‍ സമ്മത പത്രം കൈമാറി, 2എ, 2ബി ലിസ്റ്റിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ അവസരം

Last updated Mar 25, 2025
Share


വയനാട്: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായി 235 ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കി. ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുള്‍പ്പെട്ട 242 പേരില്‍ 235 ആളുകളാണ് സമ്മതപത്രം കൈമാറിയത്.170 പേര്‍ വീടിനായും 65 പേര്‍ സാമ്ബത്തിക സഹായത്തിനുമാണ് സമ്മതപത്രം കൈമാറിയത്. ആദ്യഘട്ട പട്ടികയില്‍ പെട്ടവവർക്ക് സമ്മതപത്രം നല്‍കാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ മാത്രം 113 പേരാണ് സമ്മതപത്രം നല്‍കിയത്.

നേരത്തെ 10 സെൻറ് ഭൂമിയോ 40 ലക്ഷമോ എന്ന ആവശ്യം ഉന്നയിച്ച്‌ സമ്മതപത്രം നല്‍കാൻ ദുരന്തബാധിതർ വിസമ്മതിച്ചിരുന്നു. എന്നാല്‍ സർക്കാർ അനുകൂല നിലപാട് എടുക്കുന്നില്ല എന്ന് കണ്ടതോടെ സമ്മതപത്രം നല്‍കാൻ ആക്ഷൻ കമ്മിറ്റികള്‍ ദുരന്തബാധിതരോട് ആവശ്യപ്പെടുകയായിരുന്നു. 2എ, 2ബി ലിസ്റ്റിലുള്ളവർക്ക് ഇന്ന് മുതല്‍ സമ്മതപത്രം നല്‍കാനാവും.

Landslide rehabilitation: 235 out of 242 people have submitted consent formsthose in list 2A and 2B will have the opportunity from today
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

പല്ലനയാറ്റില്‍ കുളിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Next Post

റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെഎസ്‌ആര്‍ടിസി പാഞ്ഞുകയറി അപകടം; 3 പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

You might also like More from author
News

തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേര്‍ക്ക് കടിയേറ്റു, നായയെ…

Local News

സ്‌കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം…

News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം, മാണ്ഡിയില്‍ മരിച്ചവരുടെ എണ്ണം 11ആയി

News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Prev Next
Recent Posts
  • തലസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം, ഇരുപതോളം പേര്‍ക്ക് കടിയേറ്റു, നായയെ കണ്ടെത്താനായില്ല
  • സ്‌കൂള്‍ പഠന കാലത്തെ ടീച്ചറെ തേടി 27 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി
  • ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം, മാണ്ഡിയില്‍ മരിച്ചവരുടെ എണ്ണം 11ആയി
  • വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
  • കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.