അപേക്ഷ ക്ഷണിച്ചു

വ്യവസായിക പരിശീലന കേന്ദ്രത്തിൽ 2024-25 അധ്യയന വർഷത്തെ പ്രൈവറ്റ് ട്രെയിനികളുടെ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ എട്ട്. വിജ്ഞാപനം, അപേക്ഷ ഫോം എന്നിവ വ്യാവസായിക പരിശീലന വകുപ്പിന്റെ https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 4832 850238.