Fincat

സ്കൗട്ട്സ് ആൻ്റ ഗൈഡ്സ് സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും

തിരൂർ : കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ തിരൂർ എം ഇ എസ് സെൻടൻ സ്ക്കൂൾ ഹാളിൽ

1 st paragraph

സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡൾട്ട് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.ജെ. അമീൻ പദ്ധതികൾ അവതരിപ്പിച്ചു.നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന

വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാന അധ്യാപകർ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല, ഉപ ജില്ല ഭാരവാഹികൾ, യൂണിറ്റ് ലീഡർമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.ചടങ്ങിൽ തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ. ഗായത്രി കെ എ .എസ് ചീഫ് കമ്മീഷണറായി ചുമതലയേറ്റു.

2nd paragraph

മുൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേഷ്കമാർ , വിദ്യാഭ്യാസ ഓഫീസർ മാരായ വി.കെ. ഹരീഷ് കുമാർ , പി.വി.ഹൈദരലി , ജില്ലാ കമ്മീഷർ എം. ബാലകൃഷണൻ ,

അഡൾട്ട് കമ്മീഷണർ കെ.വത്സല,

ജില്ല ട്രഷറർ കെ.കൃഷ്ണകുമാർ, ജില്ല ട്രയ്നിംങ്ങ് കമ്മീഷണർമാരായ വി.കെ കോമളവല്ലി,.കെ. ശശീധരൻ, ജില്ലാ ഭാരവാഹികളായ

ഷൈബി ജെ പാലക്കൽ, ജിബി

ജോർജ്, വി.ടി.അബ്ദുറഹ്മാൻ, വി

.രത്നാകരൻ , പി. കോയ കുട്ടി, കെ.ബി.രാജേഷ്,

ടി.വി. അബ്ദുൽ ജലിൽ, പി.പി. ഹുസൈൻ, കെ

. മുജീബ് റഹ്മാൻ, അനൂപ് വയ്യാട്ട്, ഷഹദ്

പൊന്നാനി , ഷഫീദ കളത്തിൽ, പി. മഹേഷ്വരി,

എന്നിവർ സംസാരിച്ചു. തമിഴ്നാട്ടിൽ നടന്ന ജാബൂരിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജില്ലയിൽ നിന്ന് പങ്കെടുത്ത യൂണിറ്റ് ലീഡർമാരെ ചടങ്ങിൽ ആദരിച്ചു.