ഗതാഗത നിയന്ത്രണം
തിരൂര്‍ – കടലുണ്ടി റോഡിലെ പരപ്പനങ്ങാടി മുതല്‍ കടലുണ്ടി വരെയുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ജൂണ്‍ 6 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം. പ്രവൃത്തി കാലയളവില്‍ വാഹനങ്ങള്‍ പരപ്പനങ്ങാടി – പുത്തരിക്കല്‍ – കൊടക്കാട് – കൂട്ടുമുച്ചി വഴിയും, ചെട്ടിപ്പടി-കുട്ടുമുച്ചി-അത്താണിക്കല്‍ വഴിയും തിരിഞ്ഞുപോകണം.