വനിതാ കമ്മീഷന്‍ അദാലത്ത് 30ന് മലപ്പുറത്ത്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല അദാലത്ത് ജൂൺ 30 ന് നടക്കും. മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.