തിരൂരിലെ ആദ്യ ഹോമിയോ ഡോക്ടർ രാജകുമാരി നിര്യാതയായി
കോഴിക്കോട്: മലപ്പുറം തിരൂരിൽ ദീർഘകാലം ഹോമിയോ ഡോക്ടറായിരുന്ന വാളാടിപ്പള്ളിയാലിൽ ഡോ. രാജകുമാരി (78) നിര്യാതയായി. ഭർത്താവ്: കോഴിക്കോട് വെള്ളിമാട്‌കുന്ന് കൊറ്റിന്യാടത്ത് പരേതനായ ഡോ. ഉണ്ണികൃഷ്ണൻനായർ. മക്കൾ: റജി നായർ (ചലച്ചിത്ര സംവിധായകൻ), ബിമൽരാജ്, പരേതനായ ഷാജി. മരുമക്കൾ: ശ്രീകല (അഡ്വ. തിരൂർ), രശ്മി, ജിഷ.