ഫുഡ് ക്രാഫ്റ്റില്‍ സീറ്റ് ഒഴിവ്
ടൂറിസം വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണ മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ സീറ്റൊഴിവ്.
ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ എ്ന്നീ കോഴ്‌സുകളിലാണ് ഒഴിവുള്ളത്. പ്ലസ്.ടു അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഫോണ്‍: 04933295733, 9916616596