Fincat

ടെന്‍ഡര്‍ ക്ഷണിച്ചു

ഐസിഡിഎസ് മലപ്പുറം അര്‍ബന്‍ പ്രോജക്ട് ഓഫീസിന് കീഴിലെ മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലെ അംഗനവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം ‘പോഷക ബാല്യം’ പദ്ധതിയുടെ ഭാഗമായി പാല്‍,മുട്ട വിതരണം നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ഉച്ചക്ക് രണ്ടിന്. മഞ്ചേരി, മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഓരോ സെക്ടറിലേക്കും പാല്‍, മുട്ട വിതരണത്തിന് പ്രത്യേകം ടെന്‍ഡറുകള്‍ സെക്ടറിന്റെ നിര്‍വഹണ ചുമതലയുള്ള സൂപ്പര്‍വൈസറുടെ പേരില്‍ നല്‍കണം. ഫോണ്‍ : 9526954451.