Fincat

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി അഞ്ച് സീറ്റര്‍ വാഹനം 2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് കരാര്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 11ന് വൈകുന്നേരം മൂന്നിന് മുന്‍പ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍: 04942422696.