ചട്ടമ്ബിസ്വാമി ജയന്തി പുരസ്‌കാരം ഗോകുലം ഗോപാലന്
തിരുവനന്തപുരം: ചട്ടമ്ബിസ്വാമി ജയന്തി പുരസ്‌കാരം ഗോകുലം ഗോപാലന്. വിവിധ മേഖലകളിലെ ഇടപടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.