Fincat

Gold Rate Today: ഒരു പവന് ഇന്ന് എത്ര നല്‍കണം? ഇന്നത്തെ സ്വര്‍ണ വില അറിയാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില തുടരുന്നത്.വിപണിയില്‍ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,320 രൂപയാണ്.

ഓഗസ്റ്റ് ആദ്യ ദിനം തന്നെ സ്വർണവില കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് പവന് കുറഞ്ഞത്. ഇത് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭൗമ രാഷ്ട്രിയ പ്രശ്നങ്ങള്‍ സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റിൻ്റെ നികുതി നയം ആഭ്യന്തര ഓഹരി വിപണിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു.

1 st paragraph

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9290 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7620 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5935 ആണ്. വെള്ളിയുടെ വിലയിലും ഇടിവ് നേരിടുന്നുണ്ട്. ഇന്നലെ ഗ്രാമിന് 2 രൂപ കുറഞ്ഞിരുന്നു. ഇന്ന്വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 916 ഹാള്‍മാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 120 രൂപയാണ്.

ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തില്‍

2nd paragraph

ഓഗസ്റ്റി 1 – ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74320 രൂപ

ഓഗസ്റ്റി 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ

ഓഗസ്റ്റി 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74320 രൂപ