Fincat

Gold Rate Today: ആറാം ദിനവും കൂടിയില്ല, സ്വർണവില മാറ്റമില്ലാതെ തുടരുന്നു, ഒരു പവന് ഇന്ന് എത്ര നൽകണം

സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണനിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച 640 രൂപ കുറഞ്ഞതോടെ പവന്റെ വില 7,5000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.

1 st paragraph

ഓ​ഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓ​ഗസ്റ്റ് 1 – ഒരു പവന് 160 രൂപ കുറഞ്ഞു. സ്വർണവില 74,320 രൂപ

2nd paragraph

ഓ​ഗസ്റ്റ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74,320 രൂപ

ഓ​ഗസ്റ്റ് 5 – ഒരു പവന് 640 രൂപ വർദ്ധിച്ചു. പവന്റെ വില 74,960 രൂപ

ഓ​ഗസ്റ്റ് 6 – ഒരു പവന് 80 രൂപ വർദ്ധിച്ചു. പവന്റെ വില 75,040 രൂപ

ഓ​ഗസ്റ്റ് 7 – ഒരു പവന് 160 രൂപ വർദ്ധിച്ചു. പവന്റെ വില 75,200 രൂപ

ഓ​ഗസ്റ്റ് 8 – ഒരു പവന് 560 രൂപ വർദ്ധിച്ചു. പവന്റെ വില 75,760 രൂപ

ഓ​ഗസ്റ്റ് 9 – ഒരു പവന് 200 രൂപ കുറഞ്ഞു. പവന്റെ വില 75,560 രൂപ

ഓ​ഗസ്റ്റ് 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 75,560 രൂപ

ഓ​ഗസ്റ്റ് 11 – ഒരു പവന് 560 രൂപ കുറഞ്ഞു. പവന്റെ വില 75,000 രൂപ

ഓ​ഗസ്റ്റ് 12 – ഒരു പവന് 640 രൂപ കുറഞ്ഞു. പവന്റെ വില 74360 രൂപ

ഓ​ഗസ്റ്റ് 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74360 രൂപ

ഓ​ഗസ്റ്റ് 14 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. പവന്റെ വില 74360 രൂപ