കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
ചേർത്തല: പുതിയകാവ് ശാസ്താങ്കല്‍ ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു.വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തില്‍ വിഷ്ണുവിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് (13) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കണ്ടമംഗലം എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥിയാണ്