2021ല്‍ കോഴിക്കോട് പൊലീസ് ആഷിക്കിനെ രാസ ലഹരിയുമായി പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറ ങ്ങിയാണ് വീണ്ടും വില്‍പനയില്‍ സജീവമായത്. മലപ്പുറം ഡിവൈ.എസ്പി കെ.എം. ബിജു നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി സിബി. വേങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, സ്മിത, ബിന്ദു സെബാസ്റ്റ്യന്‍, സുനൂപ്, ധനേഷ്, ദിനേഷ്, മുഹമ്മദ് സലീം, ജസീര്‍, ആസിഫലി, ബിജു പ്രശാന്ത് എ ന്നിവരടങ്ങിയ സംഘമാണ് പ്രതി കളെ പിടികൂടിയത്.