മുന്നിലെ വാഹനത്തെ മറികടന്ന് വന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബൈക്കിൽ നിന്ന് ചാടി വീണുണ്ടായ നിസാര പരിക്കുകളാണ് യുവാക്കൾക്കുള്ളത്. കൈകാലുകളിലാണ് ഇരുവരുടെയും പരിക്ക്. അപകടത്തിൽ ബസ് യാത്രക്കാർക്കോ ഡ്രൈവർക്കോ പരിക്കേറ്റതായി വിവരമില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.