Fincat

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആശ്വാസം;1200 രൂപ വീതം എല്ലാവർക്കും ഓണസമ്മാനം, 200 രൂപ കൂടെ കൂട്ടി സർക്കാ‍ർ

തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1200 രൂപ വീതം ഓണസമ്മാനം. ഇത്തവണ 200 രൂപ വർധിപ്പിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ ഓണസമ്മാനം ലഭിക്കും.