Fincat

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1 st paragraph

ഹൃദയാരോഗ്യം
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ജീരകം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

പ്രമേഹം നിയന്ത്രിക്കാന്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

2nd paragraph

ദഹനം
ഫൈബര്‍ അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നിര്‍ജ്ജലീകരണം
നിര്‍ജ്ജലീകരണത്തിനെ തടയാനും ജീരക വെളളം കുടിക്കുന്നത് നല്ലതാണ്.