Fincat

തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ അന്തരിച്ചു

തിരൂർ: തിരൂർ ആർട്ട്സ് കോളേജ് ഉടമTKM ബഷീർ മാസ്റ്റർ അന്തരിച്ചു. ( താഴെപ്പോലം വടക്കേ അന്നാരറോഡ്)

ഭാര്യ: മുനീറ.
മക്കൾ: ഷാലിബ്, ഷിബില (ഖത്തർ) മരുമകൻ. നാസിൽ സമദ്( ഖത്തർ). സഹോദരങ്ങൾ: മുഹമ്മദലി, ഹമീദ്, ജലാൽ, റസിയ
മയ്യിത്ത് ഖബറടക്കം വെള്ളി വൈകിട്ട് അഞ്ചുമണിക്ക് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.