Fincat

മലപ്പുറം എഫ്സിയുടെ പുതിയ ജഴ്സി പുറത്തിറക്കി

മെസ്സിയുടെ
സന്ദർശനം
എംഎഫ്സി
മാധ്യമപ്രവർത്തകരുടെ
സംസ്ഥാന തല ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.

1 st paragraph

മലപ്പുറം:സൂപ്പർ ലീഗ് കേരള സീസൺ 2ലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറംഎഫ്സി
ആരാധകരുടെ പ്രതീക്ഷകൾക്ക് കൊത്തുയരുമെന്ന്
ടീം പ്രമോട്ടർമാർ പറഞ്ഞു.
ഇതിനായി വിദേശ താരങ്ങൾ ഉൾപ്പെടെ ഇനിയും കളിക്കാർ ടീമിലെത്തും.
മെസ്സിയുടെയും
അർജൻ്റിന ടീമിൻ്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് തിരൂരിൽ വെച്ച് ജില്ലാ പ്രസ്സ് ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം സംഘടിപ്പിക്കും
മലപ്പുറത്ത്
ടീം മാനേജ്മെൻ്റും
മാധ്യമപ്രവർത്തകരും
ചേർന്ന് നടത്തിയ
സ്നേഹ സംഗമത്തിലാണ്
ഇക്കാര്യമറിയിച്ചത്.
ചടങ്ങിൽ
സീസൺ 2 ലെ ടീമിൻ്റെ പുതിയ ജഴ്സി പുറത്തിറക്കി.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകിക്കൊണ്ട് മലപ്പുറം എംഎസ്പി കമാൻഡൻ്റ് കെ.സലീം ഐപിഎസ് ആണ് പുതിയ ജേഴ്സി പുറത്തിറക്കിയത്.
ചിഫ് പ്രമോട്ടർ
ആഷിഖ് കൈനിക്കര അധ്യക്ഷത വഹിച്ചു.
പ്രമോട്ടർമാരായ
അജ്മൽ ബിസ്മി
ജംഷീദ് പി ലില്ലി
സിഇഒ അരുൺ മനു
മീഡിയ കോഡിനേറ്റർ
മുജീബ് താനാളൂർ
മാനേജർ ഡാനിഷ് ഹൈദ്രോസ്
ക്ലബ്ബ്
നിർവഹണ സമിതി
അംഗം ഷാഹിർ
മണ്ണിങ്ങൽ
മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ട് എസ് മഹേഷ് കുമാർ, സെക്രട്ടറി വി പി നിസാർ , പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നിർവഹണ സമിതി അംഗം വി.അജയകുമാർ എന്നിവർ സംസാരിച്ചു

ഫോട്ടോ അടിക്കുറിപ്പ്

2nd paragraph

മലപ്പുറം എഫ്സി
നടത്തിയ സ്നേഹ സംഗമത്തിൽ ടീമിൻ്റെ പുതിയ ജഴ്സി പത്രപ്രവർത്ത യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളിന് നൽകി മലപ്പുറം എംഎസ്പി കമാൻഡൻ്റ്
കെ സലീം ഐപിഎസ് പ്രകാശനം ചെയ്യുന്നു