തിരൂര്‍, താനൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും
*പുറത്തൂര്‍ പഞ്ചായത്ത്*
പട്ടിക ജാതി സംവരണം (18 അഴിമുഖം),
പട്ടികജാതി വനിത (16 തൃത്തല്ലൂര്‍),
വനിതാ സംവരണം- 2 മുട്ടന്നൂര്‍, 6 അത്താണിപടി, 7 പുതുപ്പള്ളി, 12 മുനമ്പം, 13 പുറത്തൂര്‍, 15 കാവിലക്കാട്,17 എടക്കനാട്, 19 പടിഞ്ഞാറേക്കര, 20 പണ്ടായി
*മംഗലം പഞ്ചായത്ത്*
പട്ടികജാതി (7 അറക്കലപ്പറമ്പ്), വനിതാ സംവരണം -1 ആശാന്‍പടി, 2 അണ്ണശ്ശേരി, 3 പുല്ലൂണി, 5. തൊട്ടിയിലങ്ങാടി, 10 വാളമരുതൂര്‍, 12 പേരാല്‍ത്തറ, 13 എന്‍ഒസി പടി, 14 ചെറുപുന്ന, 15 പെരുന്തുരുത്തി 20 മൂന്നാംകുറ്റി, 21 റഹ്‌മത്ത് നഗര്‍
*തൃപ്രങ്ങോട് പഞ്ചായത്ത്*
പട്ടികജാതി- 20 തണ്ടില്ലാക്കര
വനിതാ സംവരണം -1 വെള്ളാമശ്ശേരി, 2 പൂഴിക്കുന്ന്, 3 പൊയിലിശ്ശേരി, 4 കൈനിക്കര, 6 ആനപ്പടി, 7 ബീരാഞ്ചിറ, 13 കരിക്കല്‍പടി, 14 പെരുന്തല്ലൂര്‍ സൗത്ത്, 21ആലത്തിയൂര്‍, 22 പരപ്പേരി, 23ആലത്തിയൂര്‍ ഈസ്റ്റ്, 24 മലയമ്പാടി
*വെട്ടം പഞ്ചായത്ത്*
പട്ടികജാതി 18 വാക്കാട് വെസ്റ്റ്, വനിത- 1 തേവര്‍ കടപ്പുറം, 2 പറവണ്ണ ടൌണ്‍, 3 മുറിവഴിക്കല്‍, 5 കോട്ടേക്കാട് ഈസ്റ്റ്, 9 കാനൂര്‍, 10 ഇല്ലത്തപ്പടി, 12 ആലിശ്ശേരി വെസ്റ്റ്, 14 രണ്ടത്താണീ, 17 വടക്കന്‍ പടിയം, 19 വാക്കാട് ഈസ്റ്റ്, 20 വിദ്യാ നഗര്‍
*തലക്കാട് പഞ്ചായത്ത്*
പട്ടികജാതി- 14 കോട്ടത്തറ, വനിത- 2 കട്ടച്ചിറ, 3 കാരയില്‍, 5 പുല്ലൂര്‍, 6 പുല്ലൂരാല്‍, 7 കാഞ്ഞിരക്കോല്‍, 9 അല്ലൂര്‍ റോഡ്, 10 തെക്കന്‍ കുറ്റൂര്‍, 13 കോലുപ്പാടം, 15 ബിപി അങ്ങാടി ടൌണ്‍, 16 കുറ്റിപ്പാല, 22. കല്ലുകടവ്
*തിരുന്നാവായ പഞ്ചായത്ത്*
പട്ടികജാതി- 05 പട്ടര്‍നടക്കാവ്, വനിതാ സംവരണം -2 ചേരുരാല്‍, 3 കൈത്തക്കര, 4 മുട്ടിക്കാട്, 10 കാദനങ്ങടി, 12 തിരുന്നാവായ, 14 കൊടക്കല്‍, 17 കാരത്തൂര്‍, 18 സൗത്ത് പല്ലാര്‍, 20 കുന്നുംപുറം, 21 ചുണ്ടിക്കല്‍, 23 കുത്ത് കല്ല്, 24 കുണ്ടമ്പാറ
*താനൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും*
*പൊന്മുണ്ടം പഞ്ചായത്ത്*
പട്ടികജാതി- 17 മണ്ണാടിക്കാവ്, വനിതാ സംവരണം- 2 കാര്യത്തറ, 3 ആദൃ ശ്ശേരി, 4 കുറ്റിപ്പാല, 6 പൊന്‍മുണ്ടം, 9 ചോലപ്പുറം, 13 അത്താണിക്കല്‍, 14 അരിപീടിയേങ്ങല്‍, 16 ചിലവില്‍, 18 പറമ്പിന്‍മുകള്‍
*ചെറിയമുണ്ടം പഞ്ചായത്ത്*
പട്ടികജാതി- 03 മച്ചിങ്ങപ്പാറ വനിതാ സംവരണം- 2 ബാംഗ്ലാംകുന്ന്, 07 ഇരിങ്ങാവൂര്‍ നോര്‍ത്ത്, 9 ഇരിങ്ങാവൂര്‍ ടൌണ്‍, 11 തിരുത്തുമ്മല്‍, 12 മായിനങ്ങാടി, 14 പരന്നേക്കാട്, 15 പറപ്പൂത്തടം, 16 ചെനപ്പുറം, 17 ചോലപ്പുറം, 20 പടിഞ്ഞാക്കര
*ഒഴൂര്‍ പഞ്ചായത്ത്*
പട്ടികജാതി- 8 നാല്‍ക്കവല, വനിതാ സംവരണം-1 എരനെല്ലൂര്‍, 3 കോറാട്, 4 ഓമച്ചപ്പുഴ, 5 വരിക്കോട്ട്ത്തറ 7 കക്കിടിപ്പാറ, 9 പാറമ്മല്‍, 10 കരിങ്കപ്പാറ, 14 ഇല്ലത്തപ്പടി, 15 അയ്യായ, 20 ഓണക്കാട്, 21 കുറുവട്ടിശ്ശേരി
*നിറമരുതൂര്‍ പഞ്ചായത്ത്*
പട്ടികജാതി- 16 ജനതാബസാര്‍, വനിതാ സംവരണം -1 പുതിയ കടപ്പുറം, 2 കാളാട്, 3 വട്ടക്കിണര്‍, 6 യുവനഗര്‍, 7 കോരങ്ങത്ത്, 8 കരിമരം, 9 ആലിന്‍ചുവട്, 10 പത്തമ്പാട്, 15 അയ്യപ്പന്‍ കാവ്, 19 ഉണ്ണിയാല്‍
*താനാളൂര്‍ പഞ്ചായത്ത്*
പട്ടിക ജാതി- 12 പകര സൗത്ത്, വനിതാ സംവരണം-2 ധേവധാര്‍, 6 തറയില്‍, 7 തീണ്ടാപാറ, 9 തവളാംകുന്ന്, 11 അരീക്കാട് നിരപ്പ്, 17 താനാളൂര്‍, 18 വട്ടത്താണി, 19 കമ്പനിപ്പടി, 20 പുത്തുകുളങ്ങര, 21 പട്ടരുപറമ്പ്, 22 കുണ്ടുങ്ങല്‍ സൗത്ത്, 24 കേരളാധീശ്വരപുരം
*വളവന്നൂര്‍ പഞ്ചായത്ത്*
പട്ടികജാതി -15 വാരണാക്കര, വനിതാ സംവരണം – 4 കടുങ്ങാത്തുകുണ്ട്, 7 തുവക്കാട്, 8 കറുങ്കാട്, 10 മേടിപ്പാറ, 11 കന്മനം സൗത്ത്,13 ചുങ്കത്തപ്പാല, 16 നെല്ലാപറമ്പ്, 17 ഓട്ടുകരപ്പുറം, 18 ചെറവന്നൂര്‍, 19 കുറുക്കോള്‍, 21 പാറക്കൂട്
*പെരുമണ്ണ ക്ലാരി പഞ്ചായത്ത്*
പട്ടിക ജാതി -1 പെരുമണ്ണ നോര്‍ത്ത്, വനിതാ സംവരണം – 3 ചെനപ്പുറം, 5 കഞ്ഞികുഴിങ്ങര, 6 കുളമ്പില്‍ പാറ, 10 കഴുങ്ങിലപ്പടി, 11 പുത്തൂര്‍, 12 കുന്നത്തിയില്‍, 13 ക്ലാരി ഓട്ടുപാറപ്പുറം, 15 ചെട്ടിയാംകിണര്‍, 18 മുണ്ടിയാംതറ