Fincat

എൽഡിഎഫിൻ്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം അന്തിമ പട്ടികയായി 

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റുവിഭജനം സംബന്ധിച്ച് അന്തിമ പട്ടിക റെഡിയായി. 22 ഇടങ്ങളിൽ സി.പി.എമ്മും നാലിടങ്ങളിൽ സി.പി.ഐ യും രണ്ടിടങ്ങളിൽ ഐ.എൻ.എല്ലും കേരള കോൺഗ്രസ് (എം), എ ൻ.സി.പി.(എസ്), നാഷനൽ ലീഗ്, ജെ.ഡി.എസ്, ആർ.ജെ.ഡി എന്നി വ ഓരോ സീറ്റുകളിലും മത്സരി

1 st paragraph

ക്കും. മലപ്പുറത്ത് വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ സീറ്റുകൾ സംബന്ധിച്ച് ധാരണ യായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.

സി.പി.എം ഡിവിഷനുകൾ ഒന്ന് വഴി ക്കടവ്, മൂന്ന് വണ്ടൂർ, അഞ്ച് മേലാറ്റൂർ, ഏഴ്: അങ്ങാടിപ്പുറം, എട്ട് ആനക്കയം, ഒമ്പത്: മക്കരപ്പറമ്പ്, 10: കൊളത്തൂർ, 11: കാടാമ്പുഴ, 12:

2nd paragraph

കുറ്റിപ്പുറം, 13: തവനൂർ, 14: ചങ്ങ

രംകുളം, 16: തിരുനാവായ, 17: മം ഗലം, 19: പൊന്മുണ്ടം, 20: താനാളൂർ, 21: നന്നമ്പ്ര, 27: തേഞ്ഞിപ്പ് ലം, 28: പുളിക്കൽ, 29: വാഴക്കാട്, 31: തൃക്കലങ്ങോട്, 32: എടവണ്ണ, 33. ചുങ്കത്തറ. സി.പി.ഐ ഡിവിഷനുകൾ: രണ്ട് മൂത്തേടം, ആറ്: ഏലംകുളം, 15: മാ റഞ്ചേരി, 25: വേങ്ങര, ഐ.എൻ.എൽ മത്സരിക്കുന്ന ഡിവിഷനുകൾ: 24: ചേറൂർ, 26: വെളിമുക്ക് കേരള കോൺഗ്രസ് (എം) ഡിവിഷൻ നാല് കരുവാരകുണ്ട്. എൻ.സി.പി(എസ്) ഡിവിഷൻ: 18 പുത്തനത്താണി.

നാഷനൽ ലീഗ് ഡിവിഷൻ: 22 ഒതു ക്കുങ്ങൽ. ജെ.ഡി.എസ് ഡിവിഷൻ: 23 പൂക്കോ ടൂർ,ആ ർ. ജെ.ഡി ഡിവിഷൻ: 30 അരി ക്കോട് എന്നിങ്ങനെയാണ് വിഭജനം തീരുമാനമായത്.