ഈഡനില്‍ പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം ചായയ്ക്ക് പിരിയുമ്ബോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിലാണ് പ്രോട്ടീസ്.രണ്ടാം സെഷനില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യ വീഴ്ത്തിയത്. 15 റണ്‍സെടുത്ത് ട്രിസ്റ്റണ്‍ സ്റ്റബ്സാണ് ക്രീസില്‍.
