Fincat

17കാരനെ കാണാനില്ലെന്ന് പരാതി

കുമ്ബള: കാസർകോട് പട്‌ലയില്‍ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്ബള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്.ത്വഹിരിയ അക്കാദമിയിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തില്‍ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

1 st paragraph