Fincat

മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കക്ഷി നില അറിയാം; 12 ൽ 11 ഉം യുഡിഎഫിന്

ആകെ നഗരസഭകൾ – 12
യു.ഡി.എഫ് – 11
എൽ.ഡി.എഫ് – 1

1 st paragraph

ആകെ നഗരസഭാ ഡിവിഷനുകൾ – 505
യു.ഡി.എഫ് – 333
എൽ.ഡി.എഫ് – 88
എൻ.ഡി.എ – 17
മറ്റുള്ളവർ – 67

നഗരസഭകൾ (ബ്രാക്കറ്റിൽ ആകെ ഡിവിഷനുകൾ)
കൊണ്ടോട്ടി (41)
യു.ഡി.എഫ് – 31
എല്‍.ഡി.എഫ് – 2
മറ്റുള്ളവര്‍ – 8

2nd paragraph

കോട്ടക്കല്‍ (35)

യു.ഡി.എഫ് – 25
എല്‍.ഡി.എഫ് – 5
എന്‍.ഡി.എ – 2
മറ്റുള്ളവര്‍ – 3

മലപ്പുറം (45)

യു.ഡി.എഫ് – 35
എല്‍.ഡി.എഫ് – 6
മറ്റുള്ളവര്‍ – 4

മഞ്ചേരി (53)

യു.ഡി.എഫ് – 34
എല്‍.ഡി.എഫ് – 11
എന്‍.ഡി.എ – 1
മറ്റുള്ളവര്‍ – 7

നിലമ്പൂര്‍ (36)

യു.ഡി.എഫ് – 26
എല്‍.ഡി.എഫ് – 6
മറ്റുള്ളവര്‍ -04

പരപ്പനങ്ങാടി (46)

യു.ഡി.എഫ് – 33
എല്‍.ഡി.എഫ് – 3
എന്‍.ഡി.എ – 3
മറ്റുള്ളവര്‍ – 7

പെരിന്തല്‍മണ്ണ (37)

യു.ഡി.എഫ് – 15
എല്‍.ഡി.എഫ് – 14
മറ്റുള്ളവര്‍ – 8

പൊന്നാനി (53)

യു.ഡി.എഫ് – 16
എല്‍.ഡി.എഫ് – 31
എന്‍.ഡി.എ – 2
മറ്റുള്ളവര്‍ – 4

താനൂര്‍ (45)

യു.ഡി.എഫ് – 31
എൽ. ഡി. എഫ് – 0
എന്‍.ഡി.എ – 8
മറ്റുള്ളവര്‍ – 6

തിരൂര്‍ (40)

യു.ഡി.എഫ് – 28
എല്‍.ഡി.എഫ് – 7
എന്‍.ഡി.എ – 1
മറ്റുള്ളവര്‍ – 4

തിരൂരങ്ങാടി (40)

യു.ഡി.എഫ് – 34
എല്‍.ഡി.എഫ് – 1
മറ്റുള്ളവര്‍ – 5

വളാഞ്ചേരി (34)

യു.ഡി.എഫ് – 25
എല്‍.ഡി.എഫ് – 2
മറ്റുള്ളവര്‍ – 7