Fincat

ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി, അന്വേഷണം


കോഴിക്കോട്: മടവൂരില് ആളൊഴിഞ്ഞ പറമ്ബില് നിന്ന് അസ്ഥികൂടം കണ്ടെത്തി. കാടുവെട്ടി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്.അതേസമയം നാലുമാസം മുമ്ബ് നരിക്കുനിയില് നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ ഇതെന്നാണ് സംശയം.

ഇന്ന് ഉച്ചയോടെയായിരുന്നു തൊഴിലാളികള് അസ്ഥികൂടം കണ്ടത്. തൊട്ടടുത്ത് നിന്ന് ഒരു ബാഗും കണ്ടെടുത്തിട്ടുണ്ട്. ഉടന് തന്നെ പൊലിസ് അടുത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

1 st paragraph