Fincat

പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു


കണ്ണൂര്: തലശേരിയില് പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റില് വന് തീപിടിത്തം. കണ്ടിക്കല് ഇന്ഡസ്ട്രിയല് എസ്റ്റേറ്റിലാണ് തീപിടിച്ചത്.തലശേരി, മാഹി, പാനൂര് ഫയര്സ്റ്റേഷനുകളില് നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാന് ശ്രമം തുടരുന്നു. ആളപായമില്ല.